Latest News
Loading...

ശുചീകരണ പ്രവർത്തനങ്ങൾ നടത്തി


യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിക്കുന്നതിന് ഭാഗമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങുളം ഉരുൾപൊട്ടൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പൂഞ്ഞാർ തെക്കേക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജോബിൻ വിളക്കുന്നേൽ , 
 ജിസ്മോൻ പെരിങ്ങുളം , എമൽ ജോണി വയലിൽ , പെരിങ്ങുളം യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ് ദാസ് , നിഖിൽ ജോൺ , ആൽബർട്ട് ജോസ് , ജെസ്വിൻ പുളിക്കകുന്നേൽ , ജിബിൻ , റിൻസ് , ജിൻസ് , അജയ് ,  INTUC പ്രവർത്തകരായ സന്തോഷ്, ബിജു തുടങ്ങിയവർ പങ്കെടുത്തു


.


.


.



Post a Comment

0 Comments