Latest News
Loading...

മൃതദേഹം കണ്ടെത്തി



പൂഞ്ഞാർ പയ്യാനത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ  യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ മകൻ ജോസഫിൻ ജോണിയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. കാണാതായ ജോണിയുടെ ഭാര്യ  റെജീനക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.


.


.





Post a Comment

0 Comments