Latest News
Loading...

ധനസഹായം കൈമാറി



പൂഞ്ഞാര്‍ തെക്കേക്കര  പയ്യാനിേത്താട്ടം ഭാഗത്തു ഉണ്ടായ ഉരുള്‍ പൊട്ടലിലും മണ്ണിടിച്ചിലിലും മരണമടഞ്ഞ റെജിന ജോണി മണപാട്ട്, ജോസഫന്‍ ജോണി എന്നിവരുടെ ബന്ധുക്കള്‍ക്ക് കേരള സര്‍ക്കാര്‍ ധന സഹായത്തിന്റെ ആദ്യ ഗഡു  കൈമാറി. ജോണി മണപ്പാട്ടിന്  പൂഞ്ഞാര്‍ MLA  സെബാസ്റ്റ്യന്‍ M J 8ലക്ഷം രൂപയുടെ ചെക്ക് കൈമാറി.


. ചടങ്ങില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്  മിനര്‍വ മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ റോജി തോമസ് മുതിരെന്തിക്കല്‍, ക്ലിന്റ് അരീപ്ലാക്കല്‍, മീനച്ചില്‍ തഹസില്‍ദാര്‍ സജിമോന്‍ മാത്യു
, പാലാ ആര്‍.ഡി.ഒ. ഷാഹിന രാമകൃഷ്ണന്‍, , 
പൊതു പ്രവര്‍ത്തകരായ  M C വര്‍ക്കി, സാജന്‍ വാഴയില്‍, അനീഷ് ഇളംതുരുത്തി എന്നിവര്‍ പങ്കെടുത്തു.


.


.


.



Post a Comment

0 Comments