പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വണ്ടൻ പ്ലാവിൽ ഉരുൾപൊട്ടലിൽ വീട് മണ്ണിനടിയിൽ . അമ്മയും മകനുമാണ് വീട്ടിലുണ്ടായിരുന്നത്. വാർക്ക വീടിന് മുകളിലേക്ക് കല്ലും മണ്ണും വന്നു പതിക്കുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എന്നാൽ ചെളി മൂടി കിടക്കുന്ന വീട്ടിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമകരമായ ജോലിയാണ് നടക്കുന്നത്. ഇവിടെയുള്ള റോഡ് തകർന്നതോടെ ജെസിബി ഉപയോഗിച്ച് ക്ലിയർ ചെയ്താണ് രക്ഷാപ്രവർത്തകർ സ്ഥലത്ത് എത്തിയത്.
.
.




0 Comments