പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോസിന്റെ ഭാര്യ ഗ്രേസി ജോസ് (69) നിര്യാതയായി. ഓഗസ്റ്റ് ഒന്നിന് പയ്യാനിത്തോട്ടത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ ഗ്രേസിയുടെ മരുമകളും കൊച്ചുമകനുമാണ് മരിച്ചത്. ഗ്രേസിയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30 ന് പയ്യാനിത്തോട്ടം സെന്റ് അൽഫോൺസ പള്ളി സെമിത്തേരിയിൽ.
മക്കൾ: ജോണി ജോസ്, ജോളി റെജി (പരേത) മരുമക്കൾ: റെജീന ജോണി (പരേത), റെജി ചാലിൽ പയ്യാനിത്തോട്ടം
.
.
.





0 Comments