Latest News
Loading...

റെജീനയുടെ മൃതദേഹം കണ്ടെത്തി




പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ കാണാതായ സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. മണപ്പാട്ട് ജോണിയുടെ ഭാര്യ റജീനയുടെ മൃതദേഹമാണ് രക്ഷാപ്രവർത്തകർ പത്തരയോടെ കണ്ടെടുത്തത്. മകൻ ജോസഫിൻ്റെ മൃതശരീരം രാവിലെ കണ്ടെത്തിയിരുന്നു. പയ്യാനിത്തോട്ടം സ്കൂളിലെ ജീവനക്കാരിയായിരുന്നു റജീന.



.


.




Post a Comment

0 Comments