Latest News
Loading...

ചോലത്തടം ചാലിൽ സി.എൻ. നീലാംബരൻ [90] അന്തരിച്ചു



ചോലത്തടം ചാലിൽ സി.എൻ. നീലാംബരൻ [90] അന്തരിച്ചു. ഭാര്യ പരേതയായ ലക്ഷ്മി ചോലത്തടം നടുപ്പറമ്പിൽ കുടുംബാംഗം. സംസ്ക്കാരം 12 -8 - 26. ബുധനാഴ്ച 1 ന് വീട്ടുവളപ്പിൽ

  മക്കൾ: ശോഭന , രാജുമോൻ , വാസന്തി, ഷീല , സിന്ധു , അജികുമാർ , ശൈലജ, അഭിലാഷ്, ബിന്ദു, പരേതരായ സാബു, അനീഷ്.
 മരുമക്കൾ : വിജയൻ ഈട്ടുങ്കൽ കാഞ്ഞിരപ്പള്ളി, സിന്ധു എട്ടിൽചിറ ചങ്ങനാശ്ശേരി, സോമരാജ് പുളിക്കൻ തൊട്ടിയിൽ മുണ്ടക്കയം, പുഷ്പാകരൻ ഇട്ടിക്കുന്നേൽ ചോലത്തടം, ഇന്ദിര കുന്താളുർ ഇടക്കുന്നം, സന്തോഷ് കൊട്ടാരത്തിൽ പൂഞ്ഞാർ, നിഷ പോളക്കുഴിയിൽ പൂഞ്ഞാർ , ഷിബു മലയക്കുന്നേൽ കൂവപ്പള്ളി, പരേതനായ അജിത്ത് പുളിക്കശ്ശേരിൽ മണിയാപള്ളിൽ കോട്ടയം. 


.


.


.



Post a Comment

0 Comments