പാലാ കുടുംബശ്രീ CDS ൽ FNHW പ്രോഗ്രാമിന്റെ ഭാഗമായി 'സമൃദ്ധി '2026 ആരോഗ്യ കർക്കിടകം ബോധവൽകരണ ക്ലാസും പോഷകാഹാര പ്രദർശനവും നടത്തി. CDS ചെർപേഴ്സൺ സതി ശശികുമാർ അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ റീന സ്വാഗതം പറഞ്ഞു. പാലാ നഗരസഭ ആക്ടിങ് ചെർപേഴ്സൺ
മായ രാഹുൽ യോഗം ഉൽഘാടനം ചെയ്തു.
. പാലാ ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിലെ Dr. അർച്ചന ലുസി ജോയ് കർക്കിടകത്തിലെ ആരോഗ്യ പരിപാലനവും ചികിത്സകളും എന്നാ വിഷയത്തെക്കുറിച്ചു ക്ലാസ്സ് എടുത്തു. വൈസ് ചെർപേഴ്സൺ ലീലാമണി ഗിരീഷ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെർപേഴ്സൺ രജിതപ്രകാശ്, കൗൺസിലർ ലിസികുട്ടി മാത്യു എന്നിവർ പങ്കെടുത്തു. എല്ലാ CDS അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മെമ്പർ സെക്രട്ടറി ഉമേഷിത P. G കൃതജ്ഞത പറഞ്ഞു
.
.





0 Comments