കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവയ്ക്ക ണമെന്നവശ്യപ്പെട്ട്ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി നടത്തിവരുന്ന സമരത്തിൻ്റെ ഭാഗമായി അനിശ്ചിത കാല നിരാഹാര സമരം നടത്തുന്ന സാമൂഹ്യ പ്രവർത്തകൻ സോനം വാഞ്ചൂക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ അരുവിത്തുറ പോസ്റ്റോഫീസിന് മുമ്പിൽ ധർണ്ണനടത്തി.
.സിവിൽ സൊസൈറ്റി മൂവ്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണകർകസ്വരാജ് കോട്ടയം ജില്ലാ ചെയർമാൻ ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ ഉദ്ഘാടനം ചെയ്തു. അഡ്വ ജോർജുകുട്ടി കടപ്ലാക്കൽ, ബേബി പേണ്ടാ നം വി. എം അബ്ദു ളളാഖാൻ, ബാലാജി എളൂക്കുന്നേൽ,ജിമ്മി തകിടിയേൽ, ഒ.ഡി കുര്യാക്കോസ്, റോജർ ഇടയോടിയിൽ, ഈപ്പച്ചൻ അത്തിയാലിൽ , ജോഷി താന്നിക്കൽ ജോണി തകിടിയേൽ, തുടങ്ങിയവർ പ്രസംഗിച്ചു.
.




0 Comments