Latest News
Loading...

കട്ടിക്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു



മൂന്നിലവിൽ വീണ്ടും മുങ്ങി മരണം. മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ മാമൂട് സ്വദേശി   റ്റിറ്റോ ജോസഫ് (39) മുങ്ങി മരിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങി മരിച്ചത്. ഈരാറ്റുപേട്ട ഫയർഫോഴ്സും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് മൃതദേഹം  പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങനാശ്ശേരി സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാനായി കട്ടിക്കയത്ത് എത്തിയത്


.


.




Post a Comment

0 Comments