കൊല്ലപ്പള്ളിയിലെ മുൻ വ്യാപാരിയും 
(St:Sebastian metalworks),
കേരളകോൺഗ്രസ് (M) മുൻ മണ്ഡലം പ്രസിഡൻ്റ് ആയിരുന്ന *മത്തച്ചൻ കുന്നുംപുറം (85) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച *(17-07-2026) 10.30 ന് വീട്ടിൽ ആരംഭിച്ച്  ഐങ്കൊമ്പ് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്
_______________________
മൃതദേഹം നാളെ (16/07/26) 5pmന് സഹോദരൻ താഴപ്പള്ളിൽ അപ്പച്ചൻ്റെ ഭവനത്തിൽ കൊണ്ടു വരുന്നതാണ്



.