Latest News
Loading...

യൂത്ത് വിംഗ് ജനറൽ ബോഡി മീറ്റിംഗും നവാഗതർക്ക് സ്വീകരണവും



കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂത്ത് വിംഗ് മീറ്റിംഗും പുതിയ അംഗങ്ങൾക്കുള്ള സ്വീകരണവും പാലാ വ്യാപാരഭവനിൽ നടന്നു. ജോൺ മൈക്കിൾ ദർശന അദ്ധ്യക്ഷനായിരുന്നു. സംഘടനാ ജനറൽ സെക്രട്ടറി വി.സി ജോസഫ് ഉദ്ഘാടനം ചെയ്തു. എബിസൺ ജോസ് ,ജോസ്റ്റ്യൻ വന്ദന, എപി ജോസ്, ജയേഷ് ജോർജ്, ബൈജു കൊല്ലം പറമ്പിൽ, ആൻറണി കുറ്റിയാങ്കൽ, അനൂപ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു,


.


.





Post a Comment

0 Comments