നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കുക എന്ന മുദ്രാവാക്യമുയർത്തി പോരാടുന്ന സോനം വാങ്ചുകിനും വിദ്യാർത്ഥികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും ഡൽഹി പോലീസിന്റെ നര നായാട്ടിനെതിരെയും ഡിവൈഎഫ്ഐ പാലാ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു . ഡി. വൈ. എഫ്. ഐ. ജില്ലാ ജോയിൻ സെക്രട്ടറി അഡ്വ. വിഷ്ണു എൻ. ആർ. ഉദ്ഘാടനം ചെയ്തു.
.
.




0 Comments