രാജ്യ തലസ്ഥാനത്ത്, NEET പരീക്ഷ, ക്രമകേടിനെതിരെ, സമരം ചെയ്യുന്ന, വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടും, ഇന്ത്യയുടെ പ്രതിപക്ഷ നേതാവ്, രാഹുല്‍ ഗാന്ധിയെയും, കോണ്‍ഗ്രസ് നേതാക്കളെയും ആക്രമിച്ച, മോഡി ഭരണ കുടത്തിന്റ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടും, പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി, പൂഞ്ഞാര്‍ ടൗണില്‍ പ്രകടനം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി, അഡ്വ : ജോമോന്‍ ഐക്കര, മണ്ഡലം പ്രസിഡന്റ് റോജി തോമസ്, ജോര്‍ജ് സെബാസ്റ്റ്യന്‍, ...
.പൂഞ്ഞാര്‍ മാത്യു, M C വര്‍ക്കി, ജോളിച്ചന്‍ വലിയപറമ്പില്‍, C K കുട്ടപ്പന്‍, സജി കൊട്ടാരം, ജോഷി പള്ളിപ്പറമ്പില്‍, ബേബി അലക്‌സ്, അഡ്വ : ബോണി മാടപ്പള്ളി, മധു പൂതകുഴി, അനീഷ് കീച്ചേരി, ജോര്‍ജ് കുന്നേല്‍, ജോയി കല്ലാറ്റ്, വിനോദ് പുലിയള്ളുംപുറത്ത്, മാത്യു തുരുത്തേല്‍, ജെയിംസ് മോന്‍ വള്ളിയാംതടം, ബേബി വടക്കേല്‍, സന്തോഷ് കല്ലെക്കുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
.




0 Comments