സ്വകാര്യ ബസ് മേഖല സംരക്ഷണം ആവശ്യപ്പെട്ട് സിഐടിയു പൂഞ്ഞാര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ ധര്‍ണ സംഘടിപ്പിച്ചു. സ്വകാര്യ ബസ് തൊഴിലാളികളുടെ തൊഴിലും അവകാശങ്ങളും സംരക്ഷിക്കണമെന്നും പൊതുമേഖലയുടെയും തൊഴില്‍ മേഖലയുടെയും പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് ധര്‍ണ സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ജോയ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സംഘടനാ നേതാക്കളും പ്രവര്‍ത്തകരും തൊഴിലാളികളും പങ്കെടുത്തു.
.
.




0 Comments