പൂര്‍വ വിദ്യാര്‍ത്ഥിയും പൂഞ്ഞാര്‍ എംഎല്‍എയും ആയ അഡ്വക്കേറ്റ് സെബാസ്റ്റ്യന്‍ എം ജെ യെ മാതൃ വിദ്യാലയമായ പ്ലാശനാല്‍ ഗവണ്‍മെന്റ് എല്‍പിഎസ് ആദരിച്ചു. തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി, വാര്‍ഡ് മെമ്പര്‍ സന്തോഷ് ജോസഫ്, പിടിഎ പ്രസിഡന്റ് ഹരിപ്രസാദ് പി എച്ച്, ഹെഡ്മിസ്ട്രസ് മോന്‍സി ജോസ്, അനുപമ വിശ്വനാഥ്, സൗമ്യ ബൈജു എന്നിവര്‍ സംബന്ധിച്ചു.
.
.




0 Comments