Latest News
Loading...

സമ്മതിദാന അവകാശം വിനിയോഗിച്ച് ഇരട്ടക്കുട്ടികൾ



ആദ്യ സമ്മതിദാനവകാശം വിനിയോഗിച്ച് ഇരട്ടക്കുട്ടികളായ ആൻ ലിസയും ആൻ റീബയും. മേലുകാവ് കോണിപ്പട് പടിഞ്ഞാറെപുരയ്ക്കൽ ജയ്സൺ പി സാമുവൽ, ജിനു മരിയ ദമ്പതികളുടെ ഇരട്ട കുട്ടികളായ ആൻ ലിസ ജെയ്സൺ,
ആൻ റീബ ജെയ്സൺ എന്നിവരാണ് മേലുകാവ് സിഎംഎസ് ഹൈസ്കൂളിൽ ബൂത്ത് നമ്പർ 93ൽ തങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയത്. ഇരുവരും മെഡിക്കൽ എൻട്രൻസ് എക്സാം പരിശീലനം നടത്തിവരികയാണ്.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments