Latest News
Loading...

കപ്പ വിളവെടുപ്പ് ആഘോഷം


കുടുംബശ്രീയുടെ നേതൃത്വത്തിൽ പാലാ നഗരസഭ 15 -ാം വാർഡിൽ നടത്തിയ കപ്പ വിളവെടുപ്പ് ആഘോഷം ,  മുനിസിപ്പൽ ചെയർ പേഴ്സൺ  ദിയ ബിനു പുളിക്കകണ്ടം നിർവ്വഹിച്ചു.  അഡ്വ. ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം എന്നിവർ സംസാരിച്ചു.  വിളവെടുപ്പിലൂടെ ലഭിച്ച കപ്പയും , കാച്ചിലും പുഴുങ്ങിയതും കാന്താരി മുളകരച്ചതും കൂട്ടി ചടങ്ങിൽ പങ്കെടുത്തവർക്കെല്ലാം  വിതരണം ചെയ്തു.


.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments