ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദത്തെ തുടര്‍ന്ന് പലയിടങ്ങളിലും ശക്തമായ മഴ. പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ പലയിടങ്ങളിലും ശക്തമായ മഴ പെയ്തു. ഇടിമിന്നലും അനുഭവപ്പെട്ടു. പൊന്‍കുന്നം മേഖലയിലും മഴ പെയ്തു. കേരളത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ പലയിടങ്ങളിലും മഴയോ മേഘവൃതമായോ ആകാശമോ അനുഭവപ്പെടും. കൂടുതലും ഉച്ചക്ക് ശേഷമോ രാത്രിയിലോ വടക്കന്‍ മലയോര മേഖലയില്‍ ഒറ്റപെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments