പുലിയന്നൂർ ശ്രീ മഹാദേവക്ഷേത്രത്തിലെ തിരുവുത്സവം സമാപിച്ചു. വൈകിട്ട് അഞ്ചുമണിക്ക് കൊടിയിറക്കിന് ശേഷം ആറാട്ടുകടവിലേക്ക് എഴുന്നള്ളിപ്പ് നടന്നു. പത്മശ്രീ പെരുവനം കുട്ടന്മാരാരുടെ പ്രമാണത്തിൽ ആറാട്ട് പുറപ്പാട് മേളം ഉണ്ടായിരുന്നു. തിരുവരങ്ങിൽ നാദസ്വര കച്ചേരി അരങ്ങേറി. രാത്രി 11 മുതൽ ആറാട്ട് എതിരേൽപ്പ് നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments