Latest News
Loading...

പ്രിന്റര്‍ കൈമാറി



വേഴാങ്ങാനം സെന്റ് ജോസ്ഫ്‌സ് എല്‍പി സ്‌കൂളിന് പ്രിന്റര്‍ കം സ്‌കാനര്‍ കൈമാറി. കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം ചെയര്‍മാന്‍ ബിനോയ് ജോസഫ് വലിയമുറത്താങ്കല്‍ ആണ് പ്രിന്റര്‍ വാങ്ങി നല്കിയത്. പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ കവിയില്‍ പ്രിന്റര്‍ സ്‌കൂള്‍ മാനേജര്‍ ഫാ. ജോണ്‍സണ്‍ പരിയപ്പനാലിന് കൈമാറി. അധ്യാപക പ്രതിനിധി അന്‍വിന്‍ സോണി സ്വാഗതമാശംസിച്ച യോഗത്തില്‍ ഫാ. ജോണ്‍സണ്‍ പരിയപ്പനാല്‍ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജിനോ, പിടിഎ പ്രസിഡന്റ് ആശാ വിന്‍സെന്റ്, പിടിഎ എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം വിന്‍സെന്റ് കെ.റ്റി തുടങ്ങിയവര്‍ സംസാരിച്ചു.



.



.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments