നവീകരിച്ച അല്ലാപ്പാറ - പയപ്പാർ റോഡിന്റെ സമർപ്പണം അല്ലപ്പാറ കുരിശുപള്ളി ജംങ്ഷനിൽ മാണി സി. കാപ്പൻ എം.എൽ.എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജോസഫ് പ്ലാക്കൂട്ടം, ഭരണങ്ങാനം പഞ്ചായത്ത് മെമ്പർമാരായ വിനോദ് വേരനാനി, സെൻ തേക്കുംകാട്ടിൽ, എൽസമ്മ ജോർജ്ജുകുട്ടി, കരൂർ പഞ്ചായത്ത് മെമ്പർമാരായ എൻ. സുരേഷ്, സി.ആർ സജീവ് ചക്കാലക്കൽ,.പയസ് മാണി മഞ്ഞക്കുന്നേൽ, മുൻ മെമ്പർ ലിസമ്മ ടോമി വട്ടക്കാനായിൽ, ഹരിദാസ് തോപ്പിൽ, റോയി പൊടിമറ്റം, അഡ്വ. പ്രകാശ് വടക്കൻ, ജിജി തെങ്ങുപള്ളി, സെബാസ്റ്റ്യൻ തെക്കേക്കണ്ടം, പി.വി ജോസ്, പയസ് കുഴിഞ്ഞാലിൽ, മഹേഷ് ബാബു, ജയകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments