Latest News
Loading...

സ്തനാർബുദ ബോധവൽക്കരണ ക്ലാസ്



പാലാ സെന്റ്‌ തോമസ് ഓട്ടോണോമസ് കോളേജ് നാഷണൽ സർവീസ് സ്‌കിമിന്റെയും റെഡ് റിബൺ ക്ലബ്ബിന്റെയും   മാർ സ്ലീവാമെഡിസിറ്റി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസ്  സംഘടിപ്പിച്ചു. മാർ സ്ലീവാ മെഡിസിറ്റിയിലെ  ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് കൺസൾറ്റന്റ് ഡോക്ടർ  ആൻസി മാത്യു ക്ലാസിന് നേതൃത്വം നൽകി. 


.


സ്തനാർബുദത്തിന്റെ ലക്ഷണങ്ങളെ തിരിച്ചറിയാനും ആധുനിക ചികിത്സാ രീതികളെ പരിചയപ്പെടാനും ഡോക്ടറുമായി സംവദിക്കാനും പ്രസ്തുത ക്ലാസിൽ കോളേജ് വിദ്യാർഥിനികൾക്ക് അവസരം ലഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിബി ജെയിംസ്, NSS  പ്രോഗ്രാം ഓഫീസർ ഡോ. പ്രിൻസി ഫിലിപ്പ് എന്നിവർ സംസാരിച്ചു.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments