Latest News
Loading...

സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു



ഇടമറുക് ആശുപത്രിപ്പടി ജംഗ്ഷനിൽ   ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം
നാടിന് സമർപ്പിച്ചു. ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.


.മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, മെമ്പർ ജെറ്റോ ജോസ്, മേലുകാവ് ഗ്രാമപഞ്ചായത്ത്, വാർഡ് മെമ്പർമാരായ അഖില അരുൺദേവ്, റ്റി.ജെ ബെഞ്ചമിൻ, ഡെൻസി ബിജു,  ജീമോൻ തയ്യിൽ, റ്റിറ്റോ റ്റി. തെക്കേൽ തുടങ്ങിയവർ പങ്കെടുത്തു.


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments