Latest News
Loading...

കൊഴുവനാൽ തെക്കേക്കുറ്റ് മറിയക്കുട്ടി തോമസ് നിര്യാതയായി.



 കൊഴുവനാൽ തെക്കേക്കുറ്റ് പരേതനായ തോമസ് ജോസഫിൻ്റെ (കുഞ്ഞുകുട്ടി) ഭാര്യ മറിയക്കുട്ടി (96) നിര്യാതയായി. സംസ്കാരം നാളെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വീട്ടിൽ ആരംഭിച്ച് കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോനാ പള്ളിയിൽ. പരേത അയർക്കുന്നം പുളിങ്ങാത്തിൽ കുടുംബാംഗമാണ്.



.മക്കൾ: പരേതയായ സിസ്റ്റർ മെർളിൻ എഫ് സി സി ( മണിപ്പൂർ), റോസമ്മ (റിട്ട. ഹെഡ്മിസ്ട്രസ് , വടക്കേക്കര ഗവ.എച്ച് എസ് എസ്), കുട്ടിയമ്മ, ജോസഫ് തോമസ് ( തങ്കച്ചൻ റിട്ട. ടീച്ചർ സെൻ്റ് തോമസ് എച്ച് എസ് ആനിക്കാട്), തോമസുകുട്ടി കൊഴുവനാൽ, ജോൺസി പാലാ (ചാവറ പബ്ളിക് സ്കൂൾ) മരുമക്കൾ: ജോസുകുട്ടി ആൻ്റണി തകിടിയേൽ മാമ്മൂട് (റിട്ട. ജനറൽ മാനേജർ അർബൻ ബാങ്ക് ചങ്ങാനശ്ശേരി), ജോയിച്ചൻ നല്ലേപ്പറമ്പിൽ മണിമല, ജാൻസി ജോസഫ് തെക്കേക്കര പങ്ങട (റിട്ട. ടീച്ചർ സെൻ്റ് ജോസഫ് എൽ പി എസ് അരുവിക്കുഴി) , പൊന്നുമോൾ മേഴ്സി മഞ്ഞപ്പള്ളി ചിറക്കടവ് (യുഎസ് എ ) ,ജയിംസ് ജേക്കബ് കൊല്ലംപറമ്പിൽ ഭരണങ്ങാനം


.


.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments