പാലാ നഗരസഭയും കൃഷിഭവനും സംയുക്തമായി ചേർന്ന് കർഷക സഭയും ഞാറ്റുവേലച്ചന്തയും ഓണത്തിന് ഒരു മുറം പച്ചക്കറി വിതരണവും ആഫ്രിക്കൻ ഒച്ചിനെക്കുറിച്ച് സെമിനാറും നടത്തി.
നഗരസഭാ ചെയർമാൻ തോമസ് പീറ്റർ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ ബിജി ജോജോ , വികസന സമിതി ചെയർമാൻ സാവിയോ കാവുകാട്ട്,
.കൗൺസിലർമാരായ ജോസിൻ ബിനോ , ആൻ്റോ പടിഞ്ഞാറെക്കര , ജോസ് ജെ ചീരാംകുഴി , സിജി പ്രസാദ് ,നീനാ ചെറുവള്ളി . മായാ പ്രദീപ്, സതി ശശികുമാർ , കൃഷി അസി. ഡയറക്ടർ ഡോ:ബിനി ഫിലിപ്പ് , കൃഷി ഓഫീസർ സജി റ്റി, സനീർ, തുടങ്ങിയവർ പ്രസംഗിച്ചു. കുമരകം കെ വി കെ അസി: പ്രൊഫ: ഡോ: സ്മിത സെമിനാർ നയിച്ചു. പച്ചക്കറി തൈകളും വിത്തുകളും വിതരണവും നടന്നു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments