Latest News
Loading...

വെള്ളികുളം സൺഡേ സ്കൂളിൽ നവാഗതരായ വിദ്യാർഥികൾക്ക് സ്വീകരണം നൽകി.



വെള്ളികുളം സ്കൂളിലെ നവാഗതരായ വിദ്യാർഥികൾക്ക് ഉജ്ജ്വല വരവേല്‍പ്  നൽകി. ഹെഡ്മാസ്റ്റർ ജോമോൻ കടപ്ലാക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം വിദ്യാർഥികൾക്ക് സമ്മാനവും മധുരപലഹാരവും നൽകി സ്വീകരിച്ചു.വിദ്യാർഥികളെ റെഡ് ,ബ്ലൂ, ഗ്രീൻ എന്നീ മൂന്നു ഹൗസുകളായി തിരിച്ചു .ക്ലാസ്സ് ലീഡേഴ്സിനെ തെരഞ്ഞെടുത്തു.മിഷൻ ലീഗ്, തിരുബാലസഖ്യം ഭാരവാഹികളെ തെരഞ്ഞെടുത്തു.



സൺഡേ സ്കൂളിലെ പുതിയ അധ്യയന വർഷം വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം ചെയ്തു. പുതിയ പ്രവർത്തന വർഷത്തിലെ കർമ്മപരിപാടികൾ വിശദീകരിച്ചു. സിസ്റ്റർ ഷാൽബി മുകളേൽ, സ്റ്റെഫി ജോസ് മൈലാടൂർ,സിനി ജിജി വളയത്തിൽ,ആൽബിൻ തോട്ടപ്പള്ളിൽ, ജെസ് ബിൻ വാഴയിൽ,സാന്റോ തേനംമാക്കൽ, റ്റോബിൻസ് കൊച്ചുപുരയ്ക്കൽ, അലൻ കണിയാംകണ്ടത്തിൽ, സ്റ്റെഫിൻ നെല്ലിയേക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments