അരുവിത്തുറ: കൊണ്ടൂർ ചെറ്റകാരിക്കൽ ത്രേസ്യാ വർക്കി (അച്ചാമ്മ-89) അന്തരിച്ചു. കൊട്ടിയൂർ നമ്പുടാകം കുടുംബാംഗം. ഭർത്താവ്: സി.ഒ. വർക്കി.
മക്കൾ: സിനി, ജോർജ് ജോസഫ് (റിട്ട.എച്ച്എം), ലിസി, ടെസി, നാൻസി ( അധ്യാപിക, ക്രിസ്‌തുജ്യോതി ഇഎംഎസ് കയ്യൂർ). മരുമക്കൾ: ഡോ. വർഗീസ് വാരണത്ത് (നെല്ലിയാടി), ജമോൾ തോട്ടപ്പള്ളിൽ (അതിരമ്പുഴ), മാത്തുക്കുട്ടി മരുതാനിയിൽ (തിടനാട്), ഡൊമിനിക് ചിറയാത്ത് (പ്ലാശനാൽ). സംസ്‌കാരം ശനിയാഴ്ച (31) 9.30 ന് വസതിയിൽ ആരംഭിച്ചു ആരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിതേരിയിൽ യിൽ. മൃതദേഹം വെള്ളിയാഴ്ച അഞ്ചിന് വീട്ടിലെത്തിക്കും.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments