തലനാട് : ജനുവരി 30 തലനാട് പഞ്ചായത്തിൽ കാരുണ്യ ദിനമായി ആചരിക്കുവാൻ കേരള കോൺഗ്രസ് എം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം സണ്ണി മാത്യുയോഗം ഉദ്. ചെയ്തു. മണ്ഡലം പ്രസിഡണ്ട് സലിം യാക്കിരി അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോണി ആലാനി , പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസമ്മ ഗോപി നാഥ്, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസി. നിഥിൻ തുടങ്ങിയവർ സംസാരിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments