ക്ഷേത്രം മേൽ ശാന്തി അരുൺ നമ്പൂതിരി :നാരായണമംഗലത്ത് ഇല്ലം, ,പുലിയന്നൂർ ദേവസ്വം പ്രസിഡൻറ് ടി ജെ ജയന്തൻ നമ്പൂതിരി , ഊരാശാല ദേവസ്വം ട്രഷറർ അനിൽകുമാർ ശ്രീകുരുംമ്പക്കാവ് ക്ഷേത്രം മേൽശാന്തി സുകുമാരൻ, റ്റി.ആർ രാമചന്ദ്രൻ ദേവസ്വം സെക്രട്ടറി , എൻ എസ് ഗോപാലകൃഷ്ണൻ രക്ഷാധികാരി , ദേവസ്വം മെമ്പറായ പികെ മണി / സി.പി ഗോപാലൻ , കെ മധു ഡോക്ടർ ജയലക്ഷ്മി എന്നിവർ പങ്കെടുത്തു. തുടർന്ന് ശിവപാർവ്വതി തിരുവാതിര സംഘത്തിൻറെ പിന്നൽ തിരുവാതിരയും നടന്നു .
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments