Latest News
Loading...

വഖഫ് ഭേദഗതി തിരുത്തണം. പി ഡി പി



കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്‍ ഭരണഘടന വിരുദ്ധവും രാജ്യം ഈ കാലമത്രയും സ്വീകരിച്ചുേ  പോവുന്ന രാജ്യതാല്പര്യങ്ങള്‍ക്ക് എതിരുമാണെന്നും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ബില്ല് തിരുത്തണമെന്ന് ആവശ്യപ്പെട്ട പിഡിപി സംസ്ഥാന വ്യപകമായി ബില്ല് കത്തിച്ചു പ്രതിഷേധിച്ചു.  കോട്ടയം ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും സമരം നടന്നു. 




പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റി ഈരാറ്റുപേട്ടയില്‍ നടത്തിയ സമരം ജില്ലാ പ്രസിഡന്‍് നിഷാദ് നടയ്ക്കല്‍  ഉത്ഘാടനം ചെയ്തു. ജില്ലാ മണ്ഡലം  നേതാക്കളായ OA സക്കരിയ, നൗഫല്‍ കീഴേടം, മുജീബ് മഠത്തില്‍, 
അസീസ് പെനാടിയില്‍, റീലിസ് മുഹമ്മദ്, കാസി കുട്ടി, ഫരിദ് പുതുപ്പറമ്പില്‍, KK റിയാസ്, EA നവാസ്, അനസ് കുമ്പംകല്ല് തുടങ്ങിയവര്‍ സംസാരിച്ചു.  




.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments