Latest News
Loading...

കടനാട് സ്വദേശി ഓസ്ട്രേലിയായിൽ മുങ്ങിമരിച്ചു.



കടനാട് സ്വദേശി ഓസ്ട്രേലിയായിൽ സ്വിമ്മിംഗ് പൂളിൽ മുങ്ങിമരിച്ചു. കടനാട് വടക്കേക്കുറ്റ് സിറിയക് സെബാസ്റ്റ്യൻ (കുര്യാച്ചൻ-68) ആണ് മരിച്ചത്. 



രണ്ടാഴ്ച മുമ്പാണ് കുര്യാച്ചൻ കുടുംബ സമേതം എത്തിയത്. ഇവിടെ ജോലി നോക്കുന്ന മകൻ ഡാനീഷ് സിറിയക്കിനോടൊപ്പമായിരുന്നു താമസം.







.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments