മേലമ്പാറ സർവീസ് സഹകരണ ബാങ്കിൻ്റെ റിട്ടയേർഡ് സെക്രട്ടറി നിര്യാതനായ A D സെബാസ്റ്റ്യൻ്റെ (ജോയ് ) ഭാര്യയും, ബാങ്കിൻ്റെ റിട്ടയേർഡ് ചീഫ് അക്കൗണ്ടൻ്റും നിലവിലെ ബാങ്ക് സ്റ്റാഫ് വിപിൻ സെബാസ്റ്റ്യൻ്റെ (വാവ )അമ്മയുമായ അമ്മ്യാനിക്കൽ ബീന സെബാസ്റ്റ്യൻ (69 വയസ്സ്) നിര്യാതയായി. ശവസംസ്കാര ശിശ്രൂഷകൾ 14/05/2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ ആരംഭിക്കുന്നതും ഭരണങ്ങാനം സെൻ്റ് മേരീസ് ഫൊറോന പള്ളി കുടുംബ കല്ലറയിൽ സംസ്കരിക്കുന്നതുമാണ്.
ഭൗതിക ശരീരം ഇന്ന് തിങ്കളാഴ്ച്ച 5 P M ന് മേലമ്പാറയിലെ സ്വവസതിയിൽ കൊണ്ടുവന്നതാണ്.
.
.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments