Latest News
Loading...

പതിമൂന്നാം വാർഷികാഘോഷം



തൻമിയ ഇസ്ലാമിക് സ്കൂൾ പതിമൂന്നാം വാർഷികാഘോഷം ബഹ്ജ 2024 കൊല്ലം അലീമിയാൻ അക്കാദമിക് ചെയർമാൻ അൽ ഹാഫിസ് ഷിഹാബുദ്ധീൻ മൗലവി അൽ ഖാസിമി ഉത്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി.എസ്.അബ്ദുൽ കരീം, മാനേജർ എം.കെ.കെബീർ, പി.റ്റി.എ പ്രസിഡന്റ് പി.എസ്. മാഹിൻ , സ്കൂൾ ഗവേണിംഗ് കൗൺസിൽ അംഗം റാസിക് റഹീം, ഉമറുൽ ഫാറൂഖ്, മിസ്ഹബ് അലി, അഹമ്മദ് അയ്മൻ എന്നിവർ സംസാരിച്ചു. 



തുടർന്ന് വിദ്യാഥികളുടെ കലാമത്സരങൾ, നടന്നു. ഫലസ്തീൻ ചിരിക്കാതെ ലോകം അവസാനിക്കില്ല എന്ന കുട്ടികളുടെ നാടകം ശ്രദ്ധേയമായി.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments