മേലുകാവ് കാരിമാക്കൽ ജോസി കെ ജോയി (53.) അന്തരിച്ചു. കെ എസ് എഫ്ഇ ഈരാറ്റുപേട്ട ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. സംസ്‍കാരം വ്യാഴം (04.01.2024) രാവിലെ 11 ന് മേലുകാവ് കെയ്ലിലാന്റ് സെന്റ് ലൂക്സ് സിഎസ്ഐ പള്ളിയിൽ. ഭാര്യ : സെലിൻ ഈപ്പൻ ( കെഎസ്എഫ്ഇ കട്ടപ്പന റീജിയൻ ). മക്കൾ : ആൽഫ്രഡ് ജോസി , ഐറിൻ ജോസി.
ഭൗതിക ശരീരം ബുധൻ ഉച്ചക്ക് ശേഷം മേലുകവുമാറ്റത്തുള്ള വീട്ടിലെത്തിക്കും
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments