Latest News
Loading...

പാലാ നഗരസഭയില്‍ കെ-സ്മാർട്ട് സംവിധാനം





പാലാ നഗരസഭയില്‍ കെ-സ്മാർട്ട് സംവിധാനം നടപ്പിലാക്കിയതിന്റെ ഭാഗമായി ജനന മരണ വിവാഹ രജിസ്ട്രേഷന്‍ വിഭാഗത്തില്‍ നടത്തിയ ആദ്യത്തെ വിവാഹ രജിസ്ട്രേഷന്റെ സർട്ടിഫിക്കറ്റ്  അനോജ് തോമസ്,  ടീന റ്റി. ജെയിംസ് ദമ്പതികള്ക്ക് നഗരസഭ ചെയര്പേ്ഴ്സണ്‍ ശ്രീമതി ജോസിന്‍ ബിനോ നല്കി് ഉദ്ഘാടനം ചെയ്തു. 



ആരോഗ്യ സ്റ്റാന്റിംിഗ് കമ്മറ്റി ചെയര്മാ്ന്‍ ശ്രീ. ഷാജു വി. തുരുത്തന്‍, കൗണ്സിനലര്മാഗരായ ശ്രീ. ജോസ് ജെ. ചീരാംകുഴി, ശ്രീമതി സതി ശശികുമാര്‍, ശ്രീമതി സന്ധ്യ ആര്‍., മുനിസിപ്പല്‍ സെക്രട്ടറി ശ്രീ. ജൂഹി മരിയ ടോം, രജിസ്ട്രാര്‍ ശ്രീ. കൃഷ്ണകുമാര്‍ സി., ഹെല്ത്ത് ഇന്സ്പെ ക്ടര്‍ ശ്രീ. അനീഷ് സി.ജി., ജൂനിയര്‍ ഹെല്ത്ത് ഇന്സ്പെ ക്ടര്‍ ശ്രീ. രഞ്ജിത്ത് ആര്‍. ചന്ദ്രന്‍, ഐ.കെ.എം. പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments