Latest News
Loading...

പ്രതിഷേധ പ്രകടനം നടത്തി



യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റ് ശ്രി രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് ഭരണങ്ങാനം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരത്ത് പ്രതിക്ഷേധ പ്രകടനം നടത്തി. ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻറ് ശ്രിമതി മോളി പീറ്റർ ഉത്ഘാടനം ചെയ്തു





പ്രതിഷേധ പ്രകടനത്തിൽ Dcc സെക്രട്ടറിമാരായ ജോയിസ് സ്കറിയ, CT രാജൻ Rസജീവ്, മണ്ഡലം പ്രസിഡൻറുമാരായ സണ്ണി കാര്യപുറം, ബെന്നി ചോക്കാട്ട്, ബെഞ്ചമിൻ എന്നിവരും ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഷാജി ഇല്ലിമൂട്ടിൽ, ബ്ലോക്ക് സെക്രട്ടറിമാരായ ബെന്നി കച്ചിറമറ്റം, മനോജ് ചീങ്കല്ലേൽ ജോൺസൺ നെല്ലുവേലിൽ, ജിജി തെക്കുംപിള്ളിൽ വിൻസെൻ്റ് മാടവന, സിബി ചക്കാലയ്ക്കൽ യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് എ ബിൻ Tഷാജി കോൺഗ്രസ്സ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ ബെന്നി താന്നിയിൽ സജി വരളിക്കര മണ്ഡലം സെക്രട്ടറി ടോണി മുല്ലുകുന്നേൽ എന്നിവരും കോൺഗ്രസ്സ് ബൂത്ത് വാർഡ് ഭാരവാഹികളും പങ്കെടുത്തു





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments