Latest News
Loading...

കാര്‍ മരച്ചീനിപാടത്തേയ്ക്ക് മറിഞ്ഞു



നിയന്ത്രണം വിട്ട കാര്‍ മരച്ചീനിപാടത്തേയ്ക്ക് മറിഞ്ഞു അപകടം. 12 മണിയോടെ പൂവരണി കൊച്ചു കൊട്ടാരം ഭാഗത്തിനു സമീപമായിരുന്നു അപകടം. പൂവരണി കൊച്ചു കൊട്ടാരം സ്വദേശി എന്‍. സി. തോമസിന് (61) അപകടത്തില്‍ പരിക്കേറ്റു. 




നിയന്ത്രണംവിട്ട കാര്‍ റോഡില്‍ നിന്നും താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. റോഡില്‍ നിന്ന് 10 അടിയോളം താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പരുക്കേറ്റ തോമസിനെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ചില്ലുകള്‍ തകര്‍ന്ന് വാഹനത്തിനും കേടുപാടുകള്‍ സംഭവിച്ചു



.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





.
   




Post a Comment

0 Comments