Latest News
Loading...

T.S.സ്കറിയ തെക്കേൽ നിര്യാതനായി




പ്രവിത്താനം തെക്കേൽ റ്റി.എസ്‌ സ്കറിയാ  (88) നിര്യാതനായി. സംസ്കാരശുശ്രൂഷ 10.01.24 ബുധനാഴ്ച 2 മണിക്ക് മരങ്ങാട്ടുപള്ളി പാലക്കാട്ടുമലയിലുള്ള ജിബി എസ് തെക്കേലിൻ്റെ ഭവനത്തിൽ ആരംഭിച്ച് 3മണിക്ക് പ്രവിത്താനം സെന്റ് അഗസ്റ്റിൻ ഫൊറോനാ പള്ളിയുടെ കുടുംബക്കല്ലറയിൽ നടക്കും.



ഭാര്യ  മറിയകുട്ടി സ്കറിയ എളംന്തോട്ടം ഇല്ലിമൂട്ടിൽ കുടു
ബാംഗം. മക്കൾ : 
സിബി എസ് തെക്കേൽ. Rted.HSA.ഗവ.HSSതലയോലപറമ്പ്, 
ബിൻസി സാജു. മുതുകാട്ടിൽ, 
സജി എസ് തെക്കേൽ (ജനപക്ഷം കോട്ടയം ജില്ലാ പ്രസിഡന്റ്, വ്യാപാരി വ്യവസായി പ്രവിത്താനം യൂണിറ്റ്പ്രസിഡന്റ്),
ജിബി എസ് തെക്കേൽ KSEB SUB.ENGG.മരങ്ങാട്ടുപിള്ളി.
 മരുമക്കൾ
Late.എലിസബത്ത് സിബി പൂവത്തേട്ട്, SKVHSS കുറിച്ചിത്താനം
അഡ്വക്കേറ്റ്. സാജു അലക്സ് മുതുകാട്ടിൽ കുമളി.
സിക്സി സജി. ചിറയിൽ കുണിഞ്ഞി.
ജൂബി ജിബി തോട്ടപ്പള്ളിൽ.ആയൂർ.കൊച്ചുമക്കൾ
ഡിയാ,ഡെയിൻ,സാറാ,സക്കറിയ, എമിൻ,ലുലു,ജൊഹാൻ, ജുവൽ.





 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


   




Post a Comment

0 Comments