വികസന പദ്ധതികൾ രൂപകല്പന ചെയ്യുമ്പോൾ ഉൾനാടുകൾക്ക് മുൻഗണന നൽകാൻ തനിക്കു പ്രചോദനമാകുന്നത് ഗ്രാമങ്ങളിലാണ് നാടിന്റെ ആൽമാവ് എന്ന ഗാന്ധിജിയുടെ എന്നദർശനമാണെന്ന് മാണി സി കാപ്പൻ എം എൽ എ.. കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി കോട്ടയം ജില്ലാസമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു മാണി സി കാപ്പൻ എം എൽ എ.
ജില്ലാ ചെയർമാൻ പ്രസാദ് കൊണ്ടുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എ കെ ചന്ദ്രമോഹൻ, എ എസ് തോമസ്, വർകിച്ചൻ പൊട്ടൻകുളം തിരുവോണം വിജയകുമാർ, ടി വി ഉദയഭാനു, വി ആർ ബേബിക്കുട്ടൻ, എൻ ഗോപകുമാർ, രാജേന്ദ്രബാബു, പി എം തോമസ്, സോണി ഓടച്ചുവട്ടിൽ, ഗ്രേഷ്യസ് പോൾ, ടോമി തെങ്ങുംപ്പള്ളി, അഡ്വസോമശേഖരൻ, ശ്രീരാഗം രാമചന്ദ്രൻ സിബി ചാണ്ടിതോമസ് താളനാനികെ എം മാത്യു കാക്കാനി ഷിൻ പുളിക്കിയിൽ സത്യനേശൻ ഷൈൻ പാലക്കി തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ജനപ്രീയൻ ഉമ്മൻ ചാണ്ടി ഗാനരച്ചെയിതാവ് വിനയകുമാർ മാനസയേ മെമെന്റോ നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments