Latest News
Loading...

ചേര്‍പ്പുങ്കലില്‍ 3 കാറുകള്‍ കൂട്ടിയിടിച്ചു.


ചേര്‍പ്പുങ്കലിനും കുമ്മണ്ണൂരിനും ഇടയില്‍ പ്രധാന റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. എച്ച് പി പെട്രോള്‍ പമ്പിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ പരുക്കേറ്റ മുത്തോലി സ്വദേശികളായ തോമസ് (66), ജോസഫ് (65) എന്നിവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. 





.മാരുതി ബലേനോ, റിറ്റ്‌സ് കാറും ഹ്യുണ്ടായ് കാറുമാണ് അപകടത്തില്‍പ്പെട്ടത്. നേര്‍ക്കുനേര്‍ ഇടിച്ച 2 വാഹനങ്ങളുടെ മുന്‍ഭാഗം സാരമായി തകര്‍ന്നു. 





.


   




Post a Comment

0 Comments