Latest News
Loading...

വേഴാങ്ങാനം ഇടേട്ട് ബിനോയി അന്തരിച്ചു.


ഭരണങ്ങാനം വേഴാങ്ങാനത്ത് അക്രമികളുടെ കമ്പിവടിയ്ക്കുള്ള അടിയേറ്റ് ചികിത്സയിലായിരുന്ന വേഴാങ്ങാനം ഇടേട്ട് ബിനോയി (53 ) അന്തരിച്ചു. തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ  ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  അയൽവാസികളെ ഒരു സംഘം അക്രമിക്കുന്നത് കണ്ട് തടസ്സം പിടിക്കാനെത്തിയതായിരുന്നു ബിനോയി . 


പ്രതികളായ പാലാ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ തങ്കച്ചൻ എന്ന് വിളിക്കുന്ന ആന്റണി (65), ഇയാളുടെ മകൻ തോമ എന്ന് വിളിക്കുന്ന ബൈജു ആന്റണി (36), ഇവരുടെ ബന്ധുവായ ചൂണ്ടച്ചേരി ഭാഗത്ത് നിരപ്പേൽ വീട്ടിൽ ദേവസ്യ ആന്റണി എന്നിവരെ നേരത്തേ പാലാ പൊലീസ് പിടികൂടിയിരുന്നു. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments