Latest News
Loading...

പാലാ നഗരസഭ പ്ലാറ്റിനം ജൂബിലി നിറവിൽ

 പാലാ :- നഗരസഭ കൗണ്‍സില്‍ ഹാളില്‍ നഗരസഭയുടെ കഴിഞ്ഞുപോയ 75 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. തുടര്‍ന്ന് പാലായിലെ പ്രമുഖ വ്യക്തികളെ തോമസ് ചാഴിക്കാടന്‍ എം.പി. ആദരിച്ചു. പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന പാലാ നഗരസഭയുടെ പ്രവർത്തങ്ങൾ അഭിമാനവും അഭിനന്ദാർഗ്ഗവുമാണെന്നും. മതമൈത്രിയുടെയും സഹോദര്യത്തിൻ്റെയും വികസനത്തിൻ്റെയും പാലാ ഇനിയും ഉയരങ്ങളിലേയ്ക്ക് മുന്നേറട്ടെ എന്ന് തോമസ് ചാഴിക്കാടൻ എം പി പറഞ്ഞു പാലാചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര അദ്ധ്യക്ഷനായിരുന്നു. വൈസ് ചെയർമാൻ സിജി പ്രസാദ് സ്വാഗതം ആശംസിച്ചു. ഡോക്ടർ രാജു ഡി കൃഷ്ണപുരം മേഡറേറ്ററായിരുന്നു. ശ്രീ.രവി പാലാ വിഷയാവതരണം നടത്തി.ലീനാ സണ്ണി പുരയിടം, സാവിയോ കാവുകാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 

താഴെ പറയുന്നവർ ആദരവ് ഏറ്റുവാങ്ങി1) *മുൻ ചെയർമാൻമാർ*

a)ശ്രീ ജോസഫ് ജോസഫ്, മണർക്കാട്ടു
 b) പ്രൊഫ. എ. സി ജോസഫ്,അടയ്ക്കാ മുണ്ടക്കൽ
c) അഡ്വ. ബെറ്റി ഷാജു
d) ശ്രീമതി പൊന്നമ്മ ജോസ് പടിഞ്ഞാറെ ക്കര
e) പ്രൊഫ. മേഴ്സി ജോസഫ്,അടയ്ക്കാ മുണ്ടക്കൽ
f) ശ്രീ കുര്യാക്കോസ് പടവന്‍ 
g) ശ്രീമതി ലീന സണ്ണി പുരയിടം
h) പ്രൊഫ.സെലിൻ റോയി തകിടിയേൽ
i) ശ്രീമതി. ബിജി ജോജോ, കുടക്കച്ചിറ
j) ശ്രീമതി. മേരി ഡോമിനിക്.

2) *ചാരിറ്റി മേഖലയിൽ നിന്നും*

a) ശ്രീ.സന്തോഷ് മര്യാസദനം
b) ശ്രീ ബേബി പുരയിടം...
c) ശ്രീ. സൻമനസ്സ് ജോർജ്
d)ശ്രീ ബാബു വിശ്വാസയാത്ര
e) മാനവ സേവ ചാരിറ്റബിൾ ഓറിയന്റൽ ട്രസ്റ്റ് 

കായിക മേഖലയിൽ നിന്നും

 
c) ശ്രീ സി വി സണ്ണി
d) ശ്രീ.വിസി ജോസഫ്
e) ശ്രീ ടി.ജെ ജേക്കബ് തോപ്പിൽ 
f) അന്ന മാത്യു നെടുംപാലകുന്നേൽ
g) ശ്രീ ബേബി പ്ലാക്കൂട്ടം 
h)ശ്രീ. ജോസുകുട്ടി തോമസ്
i) മാസ്റ്റർ കെവിൻ ജിനു

4) *കലാ മേഖലയിൽ നിന്നും*
a) ശ്രീ ഭദ്രൻ മാട്ടേൽ
b) ഡോ. രാജു ഡി കൃഷ്ണപുരം
c) ശ്രീ ബേബി ചാലിൽ 


 *കാർഷിക മേഖലയിൽ നിന്നും*

a)ശ്രീ എ വി കുമാരൻ
b) ശ്രീമതി അന്നമ്മ ജോസഫ് കൊട്ടുകാപ്പള്ളി

5) *സാമൂഹ്യ സാംസ്കാരിക ഇതരമേഖലകളിൽ നിന്നും*

1)ഡോ. സിറിയക് തോമസ്
2) ഡോ. റോയി എബ്രഹം കള്ളിവയലിൽ
3) ശ്രീ സക്കീർ. റ്റി തോമസ്
4 )ശ്രീ പി ആർ രവീന്ദ്രൻ നായർ.
5) ബ്രില്ലിയന്റ് സ്റ്റഡി സെന്റർ
6) ഡോ. പി എസ് ജോസഫ്
7 ) ശ്രീ എം സി എബ്രഹാം മുഴയിൽ
8 ജി.എസ് ഗോപിനാഥൻ കർത്താ 
9) ശ്രീ ജോബ് അഞ്ചേരിയിൽ 
10)ഫാദർ തോമസ് മൂലയിൽ 
11)ഡോ. ബി. സന്ധ്യ ഐപിഎസ്.
12) സിപി ചന്ദ്രൻ നായർ.
13) വക്കച്ചൻ മറ്റത്തിൽ എംപി..

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments