Latest News
Loading...

മോചന ജ്വാല ഫാ.തോമസ്സ് ഓലിക്കൽ ഉത്ഘാടനം ചെയ്യും

 മയക്ക്മരുന്നിന് എതിരെയുള്ള പ്രചരണത്തിന്റെയും ബോധവൽ ക്കരണത്തിന്റെയും ഭാഗമായി കേരളാ കോൺഗ്രസ്സ് (എം) നടത്തുന്ന പ്രചരണ പരിപാടിയായ " മോചന ജ്വാല "പരിപാടിയുടെ തലപ്പലം പഞ്ചായത്തുതല ഉത്ഘാടനം നാളെ 4 പി.എം. ന് പ്ലാശനാൽ ടൗണിൽ വച്ച് പ്ലാശനാൽ പള്ളി വികാരി തോമസ്സ് ഓലിക്കൽ നിർവ്വഹിക്കും. പാർട്ടി ജില്ലാ പ്രസിഡന്റിന് പ്രഫ. ലോപ്പസ്സ് മാത്യൂ അദ്ധ്യക്ഷത വഹിക്കും.

.തുടർന്ന് പനക്കപ്പാലത്ത് നടക്കുന്ന യോഗം N S S കരയോഗം പ്രസിഡൻഡ് അജിത് കുമാർ ഉത്ഘാടനം ചെയ്യും SNDP യൂണിറ്റ് പ്രസിഡൻഡ് ഉത്തമൻ അദ്ധ്വഷത വഹിക്കും കളത്തുക്കടവിൽ നടക്കുന്ന യോഗം മഹല്ല് കമ്മറ്റി ചെയർമാൻ മുഖമ്മദ് സക്കീർ ഉത്ഘാടനം ചെയ്യും പാർട്ടി മഡലം പ്രസിഡൻഡ് സുഭാഷ് വലിയമംഗലം അദ്ധ്യഷത വഹിക്കും .

വാഹന പ്രചരണ ജാഥക്ക് പാർട്ടി നേതാക്കളായ ടോണി കുന്നുംപുറം, മാത്യൂ ഞ ള്ളംമ്പുഴ , അഡ്വ. ബിജു ഇളംതുരുത്തിയിൽ , മജു പ്ലാത്തോട്ടം, സുരിൻ പൂവത്തുങ്കൽ എന്നിവർ നേത്വത്വം നൽകും

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments