Latest News
Loading...

ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു

തീക്കോയി മാവടി കട്ടൂപ്പാറയിൽ ഗൃഹനാഥൻ മിന്നലേറ്റു മരിച്ചു. ഇളംതുരുത്തിയിൽ മാത്യു (62) ആണ് മരിച്ചത്. ശക്തമായ തുലാമഴ സമയത്ത് വീടിനുള്ളിൽ ആയിരിക്കുമ്പോഴാണ് മിന്നലേറ്റത്.


.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments