Latest News
Loading...

റോഡില്‍ കൂട്ടത്തല്ല്

മലപ്പുറം വാഴക്കാട് ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍- പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടതല്ല്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ റാഗിംഗ് ചെയ്ത സംഭവമാണ് പിന്നീട് അടിയില്‍ കലാശിച്ചതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. പിടിച്ചുമാറ്റാന്‍ പോയ അധ്യാപകരേയും തല്ലി വിദ്യാര്‍ത്ഥികള്‍, സ്‌കൂളിനുള്ളില്‍ നിന്ന് തുടങ്ങിയ കൂട്ടയടി ചെന്നുനിന്നത് നടുറോഡില്‍, ഒടുവില്‍ നാട്ടുകാരുടെ വക പിള്ളേര്‍ക്കും കിട്ടി നല്ല അടി.

Post a Comment

0 Comments