Latest News
Loading...

ഗാന്ധി ജിയുടെ ജന്മദിനം ആചരിച്ചു

ഗാന്ധി ജിയുടെ ജന്മദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു രാവിലെ 7.30 ന് കുന്നോന്നി കമ്പനി ജംഗ്ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തി.  ചടങ്ങിൽ DCC മെംബർ ജോർജ് സെബാസ്റ്റ്യൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി . പരിപാടികൾക്ക് ജോജോ വാളിപ്ളാക്കൽ, ജോസ് ഇളംതുരുത്തി, ഡെന്നി പുല്ലാട്ട് റ്റോമി വാളി പ്ളാക്കൽ, അനീഷ് കീച്ചേരി, ഷാജി പുളിയ്ക്കക്കുന്നേൽ, ദെ വസ്യാച്ചൻ വടക്കേൽ, കേശവൻ മരുവത്താങ്കൽ, സേവറുകുട്ടി വടക്കേൽ തുടങ്ങിയവർ നേതൃത്വം നല്കി.

.

Post a Comment

0 Comments