Latest News
Loading...

കിഴക്കേടത്തിൽ രാജരാജ വർമ്മ (91) അന്തരിച്ചു

കടനാട് : നട്ടശേരി തെക്കുംകൂർ കൊട്ടാരത്തിൽ കിഴക്കേടത്തിൽ രാജരാജ വർമ്മ (91) അന്തരിച്ചു. റിട്ടയേർഡ് കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്നു. 1964 ൽ ട്രാസ്‌ൻസ്‌പോർട് സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് (വ്യാഴം ) ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ. 


.ഭാര്യ : കടനാട് കൊട്ടാരത്തിൽ സുമഗല തമ്പുരാട്ടി. മക്കൾ : ഗോപകുമാർ വർമ്മ ( റിട്ട. റെയിൽവെ, സിപിഐഎം പാലസ് അംഗം), ഗായത്രി വർമ്മ, ശ്രീകല വർമ്മ. മരുമക്കൾ : സ്വാപ്ന വർമ്മ, ജയചന്ദ്ര വർമ്മ (അനിയൻ ), വിനോദ് വർമ്മ.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments