Latest News
Loading...

പിക്കപ് മതിലിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

പാലാ പൊൻകുന്നം റൂട്ടിൽ ഏഴാംമൈലിൽ നിയന്ത്രണം വിട്ട പിക്കപ് മതിലിലിടിച്ച് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു.  

.റാന്നിയിൽ മൽസ്യ വിപണനം നടത്തുന്ന കാഞ്ഞിരപ്പള്ളി സ്വദേശി ഫിലിപ്പും സഹായിക്കുമാണ് അപകടത്തിൽ പരിക്കേറ്റത്.

.മത്സ്യവുമായി പോകുനതിനിടയിലാണ് അപകടം. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. 

.അപകടത്തിൽ വാഹനത്തിൻ്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു. കാഞ്ഞിരക്കാട്ട് ചാക്കോയുടെ മതിലിലാണ് വാഹനം ഇടിച്ചത് 


.ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

.

Post a Comment

0 Comments