.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗി നിറങ്ങിയ ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 106 റൺസെടുത്തു.
ഒൻപത് റൺസിനിടെ അഞ്ച് മുൻനിര വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. അർഷ്ദീപ് സിംഗി ന്റെയും ദീപക് ചഹാറിന്റെയും മിന്നുന്ന പ്രകടനമാണ് തുടക്കത്തിൽ തന്നെ ദക്ഷിണാഫ്രിക്കയെ തകർത്തത്.
എയ്ഡൻ മാർക്രം (25), വെയ്ൻ പാർനെൽ (24), കേശ വ മഹാരാജ് (41) എന്നിവർക്കുമാത്രമാണ് ഇന്ത്യൻ ബൗളിംഗിനു മുന്നിൽ പിടിച്ചു നിൽക്കാനായത്. ദക്ഷി ണാഫ്രിക്കയുടെ നാല് മുൻനിര താരങ്ങളാണ് പൂജ്യ ത്തിന് മടങ്ങിയത്.

0 Comments